Sanju Samson becomes 2nd youngest player after Kohli to achieve this in IPL | Oneindia Malayalam
2020-10-12 561
ഐപിഎല്ലില്‍ 100 മത്സരം തികയ്‌ക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമായി സഞ്ജു
ഐപിഎല്ലില്‍ 100 മത്സരം തികയ്‌ക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമായി സഞ്ജു സാംസൺ. ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതിയും സഞ്ജുവിന് സ്വന്തം.